ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലഷ്കർ-ഇ-തോയ്ബ കമാൻഡർ ഹമാസുമായി ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞതോടെ, ആഗോള ഭീകര സംഘടനകൾ തമ്മിലുള്ള ഏകോപനത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാന്നു. അമേരിക്ക ഭീകരസംഘടനകളായി പ്രഖ്യാപിച്ച രണ്ട് സായുധഗ്രൂപ്പുകൾ തമ്മിലുള്ള സഹകരണം അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.
ലഷ്കറിന്റെ രാഷ്ട്രീയ മുഖമായി കണക്കാക്കപ്പെടുന്ന പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് (PMML) കമാൻഡറായ ഫൈസൽ നദീമാണ് ഹമാസുമായുള്ള സഖ്യം സ്ഥിരീകരിച്ചത്. ......
ടെക്സാസ്: സർക്കാർ ഏജൻസികളിലും പൊതു സർവകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് നിർദ്ദേശം നൽകി. 2027 മേയ് 31 വരെ പുതിയ എച്ച്-1ബി അപേക്ഷകൾ മരവിപ്പിക്കാനാണ് റിപ്പബ്ലിക്കൻ ഗവർണറുടെ ഉത്തരവ്. ......
അമേരിക്കയിൽ ശക്തമായ ശീതക്കാറ്റ് തുടരുന്നു. രാജ്യമാകെ വീശിയടിക്കുന്ന കനത്ത ഹിമക്കാറ്റ് ഗതാഗത സംവിധാനങ്ങളെ പൂർണമായും താറുമാറാക്കി.......
ചൈനീസ് സൈന്യത്തിൽ വീണ്ടും ഉന്നതതല അഴിച്ചുപണി നടത്തിയതോടെ ലോകമെമ്പാടും പുതിയ ചർച്ചകൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളായി കരുതപ്പെട്ടിരുന്ന സെൻട്രൽ മിലിറ്ററി കമ്മീഷൻ വൈസ് ചെയർമാൻ ജനറൽ ഴാങ് യൗക്സിയയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഉള്ളറകളിൽ ഗുരുതരമായ അസ്വസ്ഥതകൾ നിലനിൽക്കുന്നുവെന്ന സൂചനയായി വിലയിരുത്തപ്പെടുന്നു. ......
വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ശ്രമത്തിനിടെ, വെനസ്വേലയുടെ സൈനിക സംവിധാനങ്ങളെ പൂര്ണമായി നിശ്ചലമാക്കാൻ അമേരിക്ക അതി നിഗൂഢമായ ആയുധം പ്രയോഗിച്ചതായി സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ, അത്തരമൊരു അതീവ രഹസ്യവും അത്യാധുനികവുമായ ആയുധം സൈന്യം വെനസ്വേലയിൽ ഉപയോഗിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ......
ബെയ്ജിങ്: ചൈനയിൽ രണ്ട് മുതിർന്ന സൈനിക ജനറൽമാർക്കെതിരെ അന്വേഷണം ആരംഭിച്ചു. ജനറൽ ഷാങ് യൂക്സിയ, ജനറൽ ലിയു ഷെൻലി എന്നിവർക്കെതിരെയാണ് അന്വേഷണം.......
ന്യൂയോർക്ക്: ‘ഫേൺ’ ശീതക്കാറ്റും കനത്ത മഞ്ഞുവീഴ്ചയും അമേരിക്കൻ ഐക്യനാടുകളുടെ പകുതിയിലധികം ഭാഗങ്ങളെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഏകദേശം 23 കോടി പേർക്ക് നേരിട്ട് ബാധിക്കുന്ന ഈ ദുരിതാവസ്ഥയെ തുടർന്ന് 17 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ......
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പൂർണ സുരക്ഷിതനെന്ന് മുംബൈയിലെ ഇറാനിയൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്ലഗ്. ഖമനയി ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. ......
ഇറാനെതിരെ സൈനിക നടപടിയിലേക്ക് അമേരിക്ക നീങ്ങുന്നുവെന്ന സൂചനകളാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്നത്. അറബിക്കടലും പേർഷ്യൻ ഗൾഫും യുദ്ധമുഖങ്ങളാകുമോ എന്ന ആശങ്ക ലോകമെങ്ങും വ്യാപിക്കുകയാണ്. ......
ഇന്ത്യാന: ഒരു വയസ്സുള്ള കുഞ്ഞിനെ ലക്ഷ്യമാക്കി നടന്ന ക്രൂരമായ ആക്രമണം അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. സംഭവത്തിൽ 37 വയസ്സുള്ള ഇന്ത്യാനാപൊളിസ് സ്വദേശിനിയായ കേന്ദ്ര ലീ പ്രോക്ടർ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ......